Best Councillor's Award 2016-2017



View All results

1st Place Winner

G.Thulaseedharan

Ward 22 (Cheruvallimukku)

Visit Profile

3881

Total votes

49%

Vote Percentage
2nd Place Winner

Santhosh.S

Ward 26 (Town Ward)

Visit Profile

3391

Total Votes

43%

Vote Percentage
3rd Place Winner

R.Raju

Ward 31 (Melattingal)

Visit Profile

334

Total Votes

4%

Vote Percentage

Congratulations..!!

Best councillor's Award 2016-2017 Attingal Municipality

eCity News Attingal കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തി വന്നിരുന്ന നിരന്തര വിലയിരുത്തലുകളുടെയും , കൗണ്‍സിലര്‍മാരെ നേരില്‍ക്കണ്ടുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലും, ടോപ്‌ ടെന്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തു.
കൂടാതെ പൊതുജനാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍(Survey)ടോപ്‌ ഫൈവ് കൗണ്‍സിലേഴ്സിനെയും തിരഞ്ഞെടുത്തു. അവസാനഘട്ടമായി ഓണ്‍ലൈന്‍ വോട്ടിംഗ് അടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയാണുണ്ടായത്.
സന്തോഷപൂര്‍വ്വം അറിയിക്കട്ടെ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ 2016-2017 കാലയളവിലെ ഏറ്റവും മികച്ച കൗണ്‍സിലറായി ശ്രീ.തുളസീധരന്‍ പിള്ളയെയും,
രണ്ടും , മൂന്നും സ്ഥാനങ്ങളിലേക്ക് ശ്രീ. സന്തോഷ്‌ .എസ് ,
ശ്രീ ആര്‍.രാജു എന്നിവരെ തിരഞ്ഞെടുത്തിരിക്കുന്നു.

ഈ ഒരു വര്‍ഷക്കാലയളവില്‍
ഈ സിറ്റി ന്യൂസിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും കൃതജ്ഞതയും രേഘപ്പെടുത്തുന്നതിനോടൊപ്പം, തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു

സ്നേഹപൂര്‍വ്വം,
eCityNews Attingal


Facebook