ബിജെപി മില്‍ക്ക് ഫെസ്റ്റ് സംഘടിപിച്ചു

ആറ്റിങ്ങല്‍: കന്നുകാലി കശാപ്പിനെതിരെയുള്ള ഐക്യധാര്‍ഷ്ട്യം പ്രക്യാപ്പിച്ചുകൊണ്ട് ആറ്റിങ്ങല്‍ യുണിറ്റ് മില്‍ക്ഫെസ്റ്റ് സംഘടിപിച്ചു. കന്നുകാലികളെ കശാപ്പ്ശാലകള്‍ക്ക്‌ മുന്നില്‍ നിര്‍ത്തി കശാപ്പ് ചെയുന്നരീതി മാറ്റുന്നത്തിനു കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ബില്‍ അനുക്കുലിച്ചും ഗോക്കളെ കൊല്ലാന്‍ മാത്രമുള്ളതല്ല അവ മനുഷ്യന്‍റെ ഗുണത്തിനായുള്ള പാല്‍ തരുന്നു എന്നും പ്രസംഗത്തില്‍ പറഞ്ഞു.