ഇഫ്താര്‍ സംഗമം നടത്തി

ആറ്റിങ്ങല്‍: ബേബിജോണ്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഗരസഭാചെയര്‍മാന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.