ഇ സിറ്റി ന്യൂസ്‌ ആറ്റിങ്ങല്‍ 2016-17 അവാര്‍ഡ്‌ വിതരണം

ആറ്റിങ്ങല്‍ : ഇ സിറ്റി ന്യൂസ്‌ ആറ്റിങ്ങല്‍ 2016-17 അവാര്‍ഡ്‌ വിതരണം ഡപ്യു ട്ടി സ്പീക്കര്‍ വി.ശശി ഉത്കാടനം ചെയ്തു . ആറ്റിങ്ങല്‍ മുനിസിപല്‍ ചെയര്‍മാന്‍ എം പ്രദീപ്‌ അദ്ധ്യക്ഷനയിരുന്നു . ആറ്റിങ്ങല്‍ നഗരസഭ പ്രതിപക്ഷ നേതാവ് അനില്‍കുമാര്‍, നഗരസഭ സെക്രട്ടറി പ്രദീപ്കുമാര്‍ ആര്‍. എന്നിവര്‍ ആശംസകള്‍ പറയുകയുണ്ടായി.. അവാര്‍ഡിനര്‍ഹരായവര്‍ ഡപ്യു ട്ടി സ്പീക്കറില്‍ നിന്നും ബെസ്റ്റ് കൌണ്‍സിലര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി