റേഷന്‍ കാര്‍ഡ്‌ വിതരണം

ചിറയിന്‍കീഴ്‌ താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ 4 മുതല്‍ 11 വരെ ബന്ധപ്പെട്ട റേഷന്‍ ഡിപ്പോകളില്‍ വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ 4.30 വരെയായിരിക്കും വിതരണ സമയം . വിതരണ ക്രമം 4.ന് - 39,41,42,45,49,54,342 5.ന് - 288, 289, 292, 295, 307, 309,349, 408 6.ന് -100,115,118,123,336,403 7.ന് - 38,87,88,90,95,97,350 10.ന് - 19,20,22,243,333,348 11.ന് - 29,268,278,343,354,358,397