പ്രതിഭാ സംഗമം

ഹിന്ദു ഐക്യവേദി നഗരസഭാ സമിദിയുടെ നേതൃത്വത്തില്‍ എട്ടിന് രണ്ടു മണിക്ക് പാലസ് റോഡ്‌ എ.എസ്.മിനി ഹാളില്‍ പ്രതിഭാ സംഗമം നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ്‌ തമ്പാനൂര്‍ ഉദ്ഘാടനം ചെയ്യും.