പുരസ്കാര വിതരണം- ലീഡര്‍ സാംസ്‌കാരിക വേദി

ലീഡര്‍ സാംസ്‌കാരിക വേദിയുടെ മെറിറ്റ്‌ ഈവനിംഗ് ആറിനു നാലുമണിക്ക് അവനവഞ്ചേരി തെരുവ് ജംക്ഷനില്‍കെ മുരളീധരന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും.പ്രതിഭാ പ്രതിഭാ പുരസ്കാരങ്ങളും വിതരണം ചെയ്യും.