അവനവഞ്ചേരി സ്കുളിനു പൂര്‍വ വിദ്യാര്‍ഥികള്‍ വക ബസ്‌ സമ്മാനം

അവനവഞ്ചേരി സ്ക്കൂളിനു പൂര്‍വ വിദ്യാര്‍ഥികള്‍ വക ബസ്‌ . സ്കൂളിലെ 1995-96 ബാച്ച് എസ്.എസ് എല്‍ സി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മ ചെപ്പാണ് സ്കുളിനു സ്വന്തം വാഹനം എന്നാ ആശയം മുന്നോട്ടു വച്ചത്. നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ്‌ ഹെഡ്മിസ്ട്രെസ് ഗീത പദ്മത്തിനു താക്കോല്‍ കൈമാറി ബസ്‌ സ്കുളിനു സമര്‍പ്പിച്ചു