ലയന്‍സ് ക്ലബ്‌ ഭാരവാഹികള്‍

ലയന്‍സ് ക്ലബ്‌ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍ ജി കൊട്ടര നിര്‍വഹിച്ചു. സെക്കന്‍റ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ഡോ .എ .ജി രാജേന്ദ്രന്‍ മുഖ്യാധി യായി പങ്കെടുത്തു . പുതിയ പ്രസിഡന്‍രായി അനില്‍ ഏ ജന്‍സീസ് എം ഡി .ബി അനില്‍കുമാറും സെക്രട്ടറി ആയി ടി.പി അനില്‍കുമാറും ട്രഷറ റായി സുമേഷ് രാഘവനും അധികാരമേറ്റു