ഓണ സമൃദ്ധിക്കായ് നഗരത്തില്‍ പച്ചക്കറി കൃഷി തുടങ്ങി

ആറ്റിങ്ങല്‍ നഗരസഭാ നടപ്പാക്കുന്ന ജൈയ് വ പച്ചക്കറി നഗരം പദ്ധതിയുടെ രണ്ടാം ഘട്ടമായ ഓണ സമൃദ്ധി പദ്ധതിക്ക് തുടക്കമായി . ഇതവണ 5000 ത്തോളം വീടുകളിലാണ് കൃഷി നടത്തുന്നത് . ഇതിനായി വീട്ടമ്മമാര്‍ക്ക് അഞ്ചിനം പച്ചക്കറി ഇനങ്ങളുടെ തൈകല്‍ വിതരണം ചെയ്തു . നഗരസഭാധ്യക്ഷന്‍ എം പ്രദീപ്‌ വിതരണോദഘാടനം നിര്‍വഹിച്ചു . 25000 ത്തിലധികം തൈകളാണ് ഇത്തവണ 31 വാര്‍ഡുകളിലും ആയിട്ട് വിതരണത്തിന് സ്ജ്ജമാകിയിട്ടുള്ളത് .