നഗരസഭ ചെയര്‍മാന്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഇന്ന് യാത്രതിരിക്കും

ആറ്റിങ്ങല്‍ നഗരസഭാ ഓഫീസില്‍ എത്തിയ ശേഷം ഒന്‍പതര മണിയോടെ ചെയര്‍മാന്‍ എം.പ്രദീപ്‌ തിരുവനന്തപുരത്തേക്ക് തിരിക്കും. നഗരസഭയാണ് ചെയര്‍മാനുള്ള ചെലവുകള്‍ വഹിക്കുന്നത് . തെരുവ് നായ്‌ പ്രശ്നത്തില്‍ മുനിസിപ്പാലിറ്റിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനയിരിക്കും പ്രഥമ പരിഗണന എന്ന് ചെയര്‍മാന്‍ അറിയിച്ചു .