പൂവന്‍പാറ മൂന്നുമുക്ക് നാലുവരിപ്പാത

ദേശീയപാത പൂവന്‍പാറ മൂന്നുമുക്ക് നാലുവരിപ്പാത നിര്‍മാണത്തിന് ആവശ്യമായ സര്‍ക്കാര്‍ ഭുമി വിട്ടുനല്‍കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു . പതിനഞ്ചു ദിവസത്തിനകം ഭുമി ഏറ്റെടുക്കാന്‍ കലക്ടറെ യോഗം ചുമതലപ്പെടുത്തി .