സപ്താഹയജ്ഞം

കിഴുവിലം കുഴിമണ്‍കാവ്‌ ധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ സപ്താഹയജ്ഞം 17 മുതല്‍ 23 വരെ നടത്തും. പ്രതിഷ്ടാ വാര്‍ഷിക പൂജ ഇന്നു നടത്തും. ചടങ്ങില്‍ സപ്താഹയജ്ഞം ഉദ്ഘാടനം എം. നന്ദകുമാര്‍ നടത്തും.ക്ഷേത്ര പ്രസിഡണ്ട്‌ എസ്.കരുണാകരന്‍ പിള്ള അധ്യക്ഷത വഹിക്കും