പുസ്തകോത്സവം

സൂര്യരേഖ എസ്.ജയകുമാര്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ 16 മുതല്‍ 18 വരെ ഗ്രാമം ഭജനമടം ഹാളില്‍ പുസ്തകോത്സവം നടത്തും. 16 ന് 11 മണിക്ക് കേരള സാഹിത്യഅക്കാദമി ബാലസാഹിത്യ അവാര്‍ഡ്‌ ജേതാവ് കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.