ലയെന്‍സ് ക്ലബ്‌ കൊതുകുവല വിതരണം ചെയ്തു

പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ ലയെന്‍സ് ക്ലബ്‌ ഗവ: ഹോമിയോ ആശുപത്രിക്കു കൊതുകുവലകള്‍ വിതരണം ചെയ്തു. ക്ല്ബ് പ്രസിഡന്റ്‌ ബി.അനില്കുമാറില്‍ നിന്നും ബി. സത്യന്‍ എം എല്‍ .എ വലകള്‍ ഏറ്റുവാങ്ങി വിതരണോദഘാടനം നടത്തി. നഗരസഭാ ചെയര്‍മാന്‍ എം . പ്രദീപ്‌, ലയെന്‍സ് ക്ലബ്‌ ഡിസ്ട്രിക്റ്റ് അധ്യക്ഷന്‍ എം.എ നഹാസ്, അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു .