ട്രേഡ്സ്മാന്‍ താല്‍ക്കാലിക ഒഴിവു

ഗവ. പോളി ടെക്ക്നിക് കോളേജില്‍ സ്മിത്തി , വെല്‍ടിംഗ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ , ഫിട്ടിംഗ് വിഭാഗങ്ങളില്‍ ട്രേഡ്സ്മാന്‍ താല്‍ക്കാലിക ഒഴിവുണ്ട് . അഭിമുഖം 21 ന് പത്തു മണിക്ക്