പ്രതിഭാ സംഗമം നടത്തി

ആറ്റിങ്ങല്‍: നവഭാരത് ഹയര്സെഷക്കന്ഡ്റി .സ്കൂള്‍ പ്രതിഭാ സംഗമവും പ്ലസ്‌ വണ്‍.. പ്രവേശനോല്സ്വവും അമര്‍ ആശുപത്രി എംഡി:ഡോ.പി.രാധാകൃഷ്ണന്‍ നായര്‍ . ഉദ്ഖാടനം ചെയ്തു. ചടങ്ങില്‍ എസ്എസ്.എല്‍ .സി, പ്ലസ്‌ടു പരീക്ഷകളി.ല്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു.