നഗരസഭാ ചെയര്‍മാന്‍ 20 നു നാട്ടിലേക്കു മടങ്ങും

നായ്‌ കൊലക്കേസ്സില്‍ സുപ്രീം കോടതിയില്‍ ഹാജരായ നഗരസഭാ ചെയര്‍മാന്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു ഒരാഴ്ച നഗരസഭ അവസ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചു. നാളെ ഈ നടപടി പൂര്‍ത്തിയായ ശേഷം മടങ്ങും .