അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വിതുര ബേബി പുരസ്‌കാരം സമ്മാനിച്ചു

പ്രശസ്ത പത്രപ്രവര്ത്ത്കന്‍ അന്തരിച്ച വിതുര ബേബിയുടെ സ്മരണാര്ഥം്ര വിതുര ബേബി ഫൌണ്ടേഷന്‍ അഗ്രിഫ്രെണ്ട്സ് കൃഷി സാംസ്കാരിക വേദിയും സംയുക്തമായി ഏര്പ്പെടുത്തിയ സംസ്ഥാനതല കൃഷി പാഠം പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്.