ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു

ആറ്റിങ്ങല്‍: ദത്തുഗ്രാമത്തിലെ കുടുംബങ്ങളെ പകര്‍ച്ചപ്പനിയില്‍ നിന്നു പ്രതിരോധിക്കാന്‍ ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ഡറി സ്കൂള്‍ ഹയര്സെക്കന്ഡറി വിഭാഗം എന്‍.എസ് എസ് യൂണിറ്റഗങ്ങള്‍ ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു. ഒപ്പം ബോധവല്ക്കെരണ ലഘുലേഖകളും വിതരണം നടത്തി.