ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കായികമേള ആഗസ്റ്റ്‌7 മുതല്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലാ കായികമേള ആഗസ്റ്റ്‌7 മുതല്‍ 20 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. അതലട്ടിക്സ് മത്സരങ്ങള്‍ സെപ്റ്റംബര്‍ മൂന്നാംവാരം ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കും. ഗെയിംസ് മത്സരങ്ങളുടെ ഓണ്ലൈാന്‍ രജിസ്ട്രേഷന്‍ ആഗസ്റ്റ്‌3 ന് മുന്പുംറ അതലട്ടിക് മത്സരങ്ങളുടെത് ആഗസ്റ്റ്‌31 ന് മുന്പായും പൂര്ത്തിയാക്കണമെന്ന് എ.ഇ.ഒ. അറിയിച്ചു.