ആറ്റിങ്ങല്‍ കോര്‍ട്ട് സെന്‍റെര്‍ കണവന്‍ഷന്‍ ഇന്ന്

ആറ്റിങ്ങല്‍: ഇന്ത്യന്‍ ലായേഴ്സ് കോണ്ഗ്രസ് ആറ്റിങ്ങല്‍ കോര്‍ട്ട് സെന്‍റെര്‍ കണവന്‍ഷന്‍ ഇന്ന് വൈകിട്ട് 3ന് ആറ്റിങ്ങല്‍ ലേണഴ്സ് സ്റ്റഡി സര്ക്കിളില്‍ നടക്കും. സെന്റെര്‍ പ്രസിഡന്റ് അഡ്വ. എ. ഷഹീര്‍ അധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ്‌ ഉദ്ഘാടനം ചെയ്യും.