റേഷന്‍ കാര്‍ഡ്‌ വിതരണം

ചിറയിന്‍കീഴ്‌ താലൂക്കിലെ പുതിക്കിയ റേഷന്‍ കാര്‍ഡുകള്‍ 24 മുതല്‍ 29 വരെ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. 11 മണി മുതല്‍ 4 മണി വരെ ആയിരിക്കും വിതരണം. 24 നു ഒന്ന് മുതല്‍ അഞ്ചു വരെയും , ഏഴ് , ഒന്‍പതു നമ്പര്‍ റേഷന്‍ കടകളിലെയും കാര്‍ഡുകലായിരിക്കും വിതരണം ചെയ്യുക. 25 നു 11 മുതല്‍ 16 വരെയും, 18 - നമ്പര്‍ കടയിലെ പുതിക്കിയ കാര്‍ഡുകളും , 26 നു 36, 38, മുതല്‍ 45 വരെയും , 27 ന് 46 മുതല്‍ 49 വരെയും , 51 മുതല്‍ 53 വരെയും ഉള്ള കടകളിലെയും , 28 നു 19 മുതല്‍ 25 വരെയുള്ള കടകളിലെയും , 29 ന് 210, 243 മുതല്‍ 250 വരെയുള്ള കടകളിലെ കാര്‍ഡുകളും ആയിരിക്കും വിതരണം ചെയ്യുക.