ഐ എം എ യുടെ ചികിത്സാ സഹായ വിതരണം

ആറ്റിങ്ങല്‍ മെഡിക്കല്‍ അസോസിയേഷന്‍ ചിറയിന്‍കീഴ്‌ ശാഖയുടെ നേതൃത്വത്തില്‍ ഉള്ള വിഷ്ണു മനേഷ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ഫുണ്ടില്‍ നിന്നുള്ള ചികിത്സാ സഹായം നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ വിതരണം നടത്തി. നിര്‍ധന കുടുംബത്തിലെ അഞ്ചു കുട്ടികള്‍ക്കുള്ള ചികിത്സാ സഹായമാണ് വിതരണം നടത്തിയത്.