ആറ്റിങ്ങല്‍ പൂവന്‍പാറ ക്ഷേത്രത്തില്‍ പിതൃ തര്‍പ്പണം

കര്‍ക്കിടക വാവ് ദിവസമായ ഇന്നു പിതൃക്കളുടെ മോക്ഷത്തിനായി വിശ്വാസികള്‍ ബലി തര്‍പ്പണം നടത്തുന്നു. പുലര്‍ച്ചെ മുതലെ ചടങ്ങുകള്‍ ആരംഭിച്ചു.