കോണ്‍ഗ്രസ്‌ ധര്‍ണ

പനി ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര നഷ്ട പരിഹാരം അനുവദിക്കണം എന്നാവശ്യപ്പെട്ടു ചിറയിന്‍കീഴ്‌ താലൂക്കിലെ ജന പ്രധിനിധികളും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി . ടി . ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു . മരിച്ചവരുടെ അശ്രിധര്‍ക്ക് കുറഞ്ഞത്‌ അഞ്ചു ലക്ഷം രൂപ വീതം കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.