ഐ റ്റി ഐ ആറ്റിങ്ങല്‍ രണ്ടാം വട്ട അലോട്ട്മെന്‍റ്

ആറ്റിങ്ങല്‍ ഗവ. ഐ.ടി ഐ യില്‍ എന്‍ .സി .വി ടി / എസ് സി.വി.ടി ട്രേഡ് കളിലേക്കുള്ള രണ്ടാം ഘട്ട അല്ലോറ്റ്മെന്‍റ് ലിസ്റ്റ് ഐ.ടി.ഐ. ലും , www.itiattingal.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് കൌണ്‍സിലിംഗ് നാളെ നടക്കും. അപേക്ഷകരുടെ രേജിസ്ട്രേഷന്‍ രാവിലെ 7 മണി മുതല്‍ ആരംഭിക്കും. ലിസ്റ്റില്‍ പേരുള്ളവര്‍ 10 മണിക്ക് മുന്‍പായി രക്ഷ കര്‍ത്താവിനോപ്പം ഹാജരാകണം . ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് , ടി.സി , ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ബാങ്ക് പാസ്‌ ബുക്ക്‌ ,, ഫോട്ടോ , ഫീസ്‌ എന്നിവയാണ് കൊണ്ട് വരേണ്ടത്. സെലെക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അപേക്ഷ ഫോറത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പറില്‍ എസ്.എം എസ് സന്ദേശം അയക്കും. 10 മണിക്ക് ശേഷം ഹാജരാകുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു