7 ദിവസത്തിനകം വെള്ളക്കരം അടയ്ക്കണം -വാട്ടര്‍ ഓതോരിറ്റി

വാട്ടര്‍ ഓതോരിറ്റി ആറ്റിങ്ങല്‍ സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന ഉപഭാക്താക്കള്‍ ആറു മാസമോ അതില്‍ കൂടുതലോ അല്ലെങ്ക്കില്‍ 1000 രൂപയോ അതില്‍ കൂടുതലോ വെള്ളക്കര കുടിശിക വരുത്തിയിട്ടുന്ടെനക്കില്‍ 7 ദിവസത്തിനകം ഒടുക്കണം എന്ന് അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എന്ജിനീര്‍ അറിയിച്ചു . അല്ലാത്ത പക്ഷം അറിയിപ്പുണ്ടാകാതെ വാട്ടര്‍ കണക്ഷന്‍ വിച്ചേദിക്കും