ചെയര്‍മാന്‍ തുക തിരിച്ചടക്കണം

ആറ്റിങ്ങല്‍: സുപ്രീംകോടതിയില്‍ കേസിന് ഹാജരാകാന്‍ ചെയര്‍മാന്‍ നഗരസഭ ഫണ്ട് ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി. councilers ആരോപിച്ചു. 25,000 രൂപയാണ് ഈ ഇനത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി ചെയര്‍മനു നല്‍കിയത്. സര്‍ക്കാരിന്‍റെ മുന്കൂ്ട്ടിയുള്ള അനുവാദമില്ലാതെ ചെയര്‍മാനോ, വൈസ് ചെയര്‍ മനോ സംസ്ഥാനത്തിന് പുറത്തേക്ക് നടത്തുന്ന ഏതൊരു യാത്രക്കും യാത്രനടപടിയോ ദിനബത്തയോ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന നിയമമാണ് ഇവിടെ ലംഘിച്ചത് എന്ന് councillers ആരോപിച്ചു.