എം.സി.എ ലാറ്ററല്‍ എന്‍ട്രി

എ.ഐ.സി.ടി.ഇ അഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍ ലാറ്ററല്‍ കോഴ്സിലേക്കുള്ള പ്രവേശനത്തിനായി 27 മുതല്‍ ആഗസ്റ്റ്‌3 വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്‍റെ എല്ലാ ശാഖകളിലും അപേക്ഷാഫീസ്‌ സ്വീകരിക്കും. അപേക്ഷാഫീസ്‌: ജനറല്‍-1000 രൂപയും എസ്ടി-എസ്ടി -500 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.lbscenter.in, ഫോണ്‍ : 0470- 2560360, 0471- 2560361