റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം

ആറ്റിങ്ങല്‍: കച്ചേരി സൗഹൃദ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷവും പൊതുസമ്മേളനവും 30ന് 4.30ന് മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടത്തും. 4.30 ന് യോഗാ ക്ലാസ്, 5.30 ന് സമ്മേളനം നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ട വ്യക്തി പുരസ്ക്കാരം ജി.മധുസൂദനന്‍പിള്ളയ്ക്ക് സമ്മാനിക്കും .