വൈദ്യുതി മുടങ്ങും

ആറ്റിങ്ങല്‍: വൈദ്യുത സെക്ഷന്‍ പരിധിയിലെ മൂന്നുമുക്ക്, കീഴാറ്റിങ്ങല്‍, കൊല്ലമ്പുഴ, പാലസ് റോഡ്‌, തിനവിള, തെറ്റിമണ്‍, മാമൂട്, പൂവന്‍പറ, ടൌണ്‍ മേഖലകളില്‍ 30ന് രാവിലെ 8 മുതല്‍ 5 മണിവരെ വൈദ്യുതി മുടങ്ങും.