ആറ്റിങ്ങല്‍ ഓണാഘോഷം: സ്വാഗത സംഘം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയും ആറ്റിങ്ങല്‍ പൌരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണഘോഷവും ആറ്റിങ്ങല്‍ ഫെസ്റ്റും സര്‍ക്കാരിന്‍റെ ടൂറിസം വാരാഘോഷവും നടത്തുന്നതിനുള്ള സ്വാഗത സംഘ രൂപീകരണം 31ന് വൈകിട്ട് 4ന് മുനിസിപ്പല്‍ Council ഹാളില്‍ നടന്നു