കെ.എസ്.ടി.യു ധര്‍ണ നടത്തി

ആറ്റിങ്ങല്‍: സര്ക്കാരിന്‍റെ അധ്യാപക ദ്രോഹ നടപടി അവസാനിപ്പിക്കുക, തസ്തിക നഷ്ട്ടപ്പെട്ട അധ്യാപകരെ പിരിച്ച് വിടാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂള്‍ ടീച്ചേര്‍സ് യുണിയന്‍ ആറ്റിങ്ങല്‍ ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ജിജുമോന്‍ എം.എം. ധര്‍ണ ഉദ്ഘാടനം ചെയ്തു.