റേഷന്‍ കാര്‍ഡ് വിതരണം

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്‌ താലൂക്കിലെ രണ്ടാംഘട്ട റേഷന്‍ കാര്‍ഡ് വിതരണം തിങ്കള്‍ മുതല്‍ ശനിവരെ നടക്കും. തിങ്കളാഴ്ച എ.ആര്‍.ഡി.( 26,27,28,29,30,31,32,33,34,288) ചൊവ്വാഴ്ച (54,55,56,57,58,60,61,62,63,64,65,66 ) ബുധനഴ്ച (289,290,291,292,293,294,295,304,305,306 ) വ്യാഴാഴ്ച (86,87,88,90,91,92,93,94,95,97) വെള്ളിയാഴ്ച (99,100,101,102,103,104,105,106,107,109) ശനിയാഴ്ച (252,254,255, 256,257,258,259,261, 262,264, 265,266, 267,268,269) എന്നീ ഡിപ്പോകളിലെ റേഷന്‍കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും.