ആടുവളര്‍ത്തല്‍ പരിശീലനം

ആറ്റിങ്ങല്‍: മൃഗസംരക്ഷണ വകുപ്പ് ആറ്റിങ്ങല്‍ മൃഗാശുപത്രിയില്‍ സംഘടിപ്പിക്കുന്ന വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലന പരിപാടിക്ക് ഇന്ന് തുടക്കം. അഞ്ചിന് സമാപിക്കും. ഇന്ന് 9.45നു ബി.സത്യന്‍ എം. എല്‍. എ പരിശീലനം ഉദ്ഘാടനം ചെയ്യ്തു. നഗരസഭാ ചെയര്മാന്‍ എം.പ്രദീപ്‌ അധ്യക്ഷത വഹിച്ചു. 10.30 മുതല്‍ പരിശീലന ക്ലാസുകള്‍.