ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ എ.പി.എ.സിയുടെ മുന്‍ പ്രവര്‍ത്തകനായ കൊല്ലം കെ.രാജേഷ്‌ സംവിധാനം ചെയ്ത ‘ഉത്തരം പറയാതെ’ എന്ന ചലച്ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്ത കരെ ആദരിച്ചു. യമുന തീയറ്ററില്‍ നടന്ന സമ്മേളനം ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു.