കര്‍ഷകര്‍ക്ക് ആദരം

ആറ്റിങ്ങല്‍: കര്‍ഷകദിനത്തില്‍ ആറ്റിങ്ങല്‍ നഗരസഭയും കൃഷിഭവനും ചേര്‍ന്ന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. മികച്ച ജൈവപച്ചക്കറി കര്‍ഷകന്‍, വനിതാകര്‍ഷക, വിദ്യാര്‍ഥി കര്‍ഷകന്‍, പട്ടികജാതി കര്‍ഷകന്‍, നെല്‍കൃഷി കര്‍ഷകന്‍ , വാഴകര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, താലൂക്കിലെ മുതിര്‍ന്ന കര്‍ഷകതൊഴിലാളി എന്നിവരെ ആദരിക്കും. കര്‍ഷകര്‍ 10ന് മുന്പ് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പി ണം.