ബി.ടെക്. സീറ്റൊഴിവ്

ആറ്റിങ്ങല്‍: ഐ.എച്ച്.ആര്‍.ഡി. എന്ജിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്ഡ്:‌ കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് , ഇലക്ട്രികല്‍ ആന്ഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്ഥിആകള്‍ അസ്സല്‍ രേഖകളുമായി 9-ന് രാവിലെ 9-ന് കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് 0470-2627400.