ചിറയിന്‍കീഴ്‌ ജലലോല്സവം

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്‌ ജലലോല്സവം സെപ്റ്റംബര്‍ 3,4,5 തീയതികളില്‍ പുളിമൂട്ടില്‍ കടവില്‍ നടക്കും. ഇതിനോടനുബന്ധിച്ചുള്ള സംഘാടകസമിതി രൂപവല്ക്കരണ യോഗം ചിറയിന്‍കീഴ്‌ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു , ഡെപ്യുട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു