ഗവ.കോളേജില്‍ ആധ്യാപക ഒഴിവുകള്‍

ഗവ.കോളേജില്‍ പോളിമര്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട് . കൊല്ലം കോളേജ് വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്റ്റരുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ഏഴിന് 10.30 ന് അസല്‍ രേഖകളുമായി പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിനു ഹാജരാകണം