ഐ എച്ച് ആര്‍ ഡി കോളേജില്‍ അസി.പ്രഫസര്‍ (സിവില്‍)താല്‍ക്കാലിക ഒഴിവ്

ഐ എച്ച് ആര്‍ ഡി കോളേജില്‍ അസി.പ്രഫസര്‍ (സിവില്‍) തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട് അഭിമുഖം ഒന്‍പതിന് 9.30 ന്