പ്രേം നസീര്‍ പുരസ്‌കാരം

ഇത്തവണത്തെ പ്രേം നസീര്‍ പുരസ്‌കാരം നടി ശാരദയ്ക്കും നടന്‍ ടി.പി മാധവനും . 15 നു ചിറയിന്‍കീഴ്‌ പൌരാവലി , ശാര്‍ക്കര മൈതാനിയില്‍ 4.30 നു പ്രേം നസീര്‍ സ്മൃതി സായാഹ്ന്നത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. മൂന്ന് ദിവസം നീളുന്ന പ്രേം നസീര്‍ ചലച്ചിത്രോല്സവവും പരിപാടികളുടെ ഭാഗമായി ശാര്‍ക്കര മൈതാനിയില്‍ നടക്കും . മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും