രണ്ടാം ഘട്ട രേഷന്‍ കാര്‍ഡ് വിതരണം

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്‌ താലൂക്കിലെ രണ്ടാം ഘട്ട രേഷന്‍ കാര്‍ഡ് വിതരണത്തിന്‍റെ ഭാഗമായി രേഷന്‍ ടിപോകളില്‍ വിതരണം ചെയ്യാതെ തിരികെ എത്തിയ കാര്‍ഡുകള്‍ താലൂക്ക്സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യുന്നു . തീയതി , രേഷന്‍ കട,നമ്പര്‍ എന്ന ക്രമത്തില്‍ . 7 ന് എ ആര്‍ ഡി 307,308, 333,349,379,381,382,397,401,408. 8 ന് എ ആര്‍ ഡി 67,68,69,70,71,72,73,74,75,76,77,79,80. 9 ന് എ ആര്‍ ഡി 111,112,113,114,115,116,117,118,119,120,122,123, 10 ന് എ ആര്‍ ഡി 270,271,272,273,274,276,277,278,280,281,282,283,284,286,287, 11 ന് എ ആര്‍ ഡി 343,351,354,357,358,371,372,387,398,405,412. 14 ന് എ ആര്‍ ഡി 81,82,84,85,334,335,342,347,359, 16 ന് എ ആര്‍ ഡി 296,297,299,301,318,336,346,350,360,374,375,386,403,404,412