യൂത്ത് കോണ്‍ഗ്രസ്‌ പ്രധിഷേധ പ്രകടനം

ആറ്റിങ്ങല്‍ : രാഹുല്‍ ഗാന്ധിയ്ക്ക് നേരെയുണ്ടായ കല്ലേറില്‍ പ്രധിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്‌ ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍പ്രകടനം വടത്തി . ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മുനീര്‍ ഉദ്ഘാടനം ചെയ്തു.