സ്നേഹ റസിഡന്റ്സ് അസോസിയേഷന്‍ വാര്‍ഷികം

ആറ്റിങ്ങല്‍ : അവനവഞ്ചേരി ടോള്‍ മുക്ക് സ്നേഹ റസിഡന്റ്സ് അസോസിയേഷന്‍റെ വാര്‍ഷികവും കുടുംബ സംഗമവും ഇന്നു നാലിന് ടോള്‍ മുക്കില്‍ നടന്നു . മുനിസിപല്‍ ചെയര്‍മാന്‍ എം പ്രദീപ്‌ ഉദ്ഘാടനം ചെയ്തു . അസോസിയേഷന്‍ പ്രസിഡന്റ്‌ കെ . പ്രസന്ന ബാബു അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ സി ഐ അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി