സൗഹൃദ റസി.അസോസിയേഷന്‍ വാര്‍ഷികം

കച്ചേരി സൗഹൃദ റസി.അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ ശ്രേഷ്ട വ്യക്തി പുരസ്കാരം എന്‍ എസ്.എസ്.ചിറയിന്‍കീഴ്‌ താലൂക്ക് യുനിയന്‍ പ്രസിഡന്റ്‌ അഡ്വ .ജി മധുസൂദനന്‍ പിള്ളയ്ക്ക് സമ്മാനിച്ചു . ചടങ്ങില്‍ സി പ്രദീപ്‌ മറ്റു ഭാരവാഹികള്‍ തുടങ്ഗ്ഗിയവര്‍ പങ്കെടുത്തു.