കെ.എസ്.ആര്‍ ടി സി കണ്സെഷന്‍, 100 രൂപ കൈകാര്യചെലവ്‌

തിരുവനന്തപുരം: ബസ്‌ കണ്സെഷന് അപേക്ഷിക്കുന്ന എല്ലാ വിദ്യാര്ഥികളില്‍ നിന്നും 100 രൂപ ഈടാക്കാന്‍ കെ.എസ്.ആര്‍ ടി സി യുടെ തീരുമാനം. ഇപ്പോള്‍ സ്റ്റെഷനറി ചാര്‍ജ് എന്ന പേരില്‍ ഈടാക്കുന്ന 10 രൂപയ്ക്ക് പുറമെയാണ് കൈകാര്യചെലവായി 100 രൂപ വാങ്ങുന്നത്. ഓരോ വര്‍ഷവും കണ്സെഷന്‍ അപേക്ഷിക്കുമ്പോള്‍ ഈ തുക നള്‍കണം.