ദേശീയപാതയോരത്തെ ഓട ദേശീയപാതാ അതോറിറ്റി പുതുക്കുന്നു

ആറ്റിങ്ങല്‍: പട്ടണത്തില്‍ ഏറ്റവും തിരക്കേറിയ കിഴക്കേനാലുമുക്കില്‍ ദേശീയപാതയോരത്തെ ഓട ദേശീയപാതാ അതോറിറ്റി പുനര്‍ നിര്‍മ്മിക്കും. ബുധനാഴ്ച ആരംഭിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍ ത്തീ കരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നഗരസഭ ദേശീയപാത അധികൃതര്‍ക്ക് നല്കി്യ നിരന്തര നിവേദനങ്ങളെ തുടര്‍ന്നാണ് ഇവിടം പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.