വാട്ടര്‍ ഓതോരിറ്റി ജീവനക്കാര്‍ വക വിശ്രമ കേന്ദ്രം

വലിയകുന്നു താലൂക്ക് ആഴുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമ കേന്ദ്രവും കുടിവെള്ള സൗകാര്യവും ഒരുക്കി വാട്ടര്‍ ഓതോരിറ്റി ജീവനക്കാര്‍ ഓണം ആഘോഷിക്കുന്നു. 400 sqft വിസ്തൃതിയുള്ള താല്‍ക്കാലിക കെട്ടിടവും അതില്‍ വാട്ടര്‍ പ്യുരിഫയറോടുകൂടിയ കുടിവെള്ള കണക്ഷനുംമാണ് നിര്‍മ്മിച്ച്‌ നല്‍കുന്നത് . 20 കസേരകളും ടി .വി യും പുറമെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് മഞ്ഞും വെയിലും ഏല്‍ക്കാതെ , രാത്രിയും പകലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനനങ്ങള്‍ ആണ് ഒരുക്കിയിട്ടുള്ളത് .